കേരളം Edu സംസ്കൃത സർവ്വകലാശാല: ബി. എ. റീഅപ്പിയറൻസ് പരീക്ഷകൾ ; അവസാന തീയതി ഡിസംബർ 10 ന്യൂസ് ബ്യൂറോ, കൊച്ചി 06 Dec 2023 00:30 IST Follow Us New Update ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയുടെ ഒന്നാം സെമസ്റ്റർ ബി. എ. റീഅപ്പിയറൻസ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുവാനുളള അവസാന തീയതി ഡിസംബർ പത്ത് ആയിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. Read More Advertisment Read the Next Article