Advertisment

കെഎഫ്സി ടേസ്റ്റ് ദി എപിക് ക്യാമ്പയ്നുമായി വിജയ് ദേവരകൊണ്ട

ആക്ഷന്‍ താരം വിജയ് ദേവരകൊണ്ടയുമായി ചേര്‍ന്ന് ടേസ്റ്റ് ദി എപിക് പ്രചാരണവുമായി കെഎഫ്സി.

New Update
KFC_Vijay Deverakonda

കൊച്ചി: ആക്ഷന്‍ താരം വിജയ് ദേവരകൊണ്ടയുമായി ചേര്‍ന്ന് ടേസ്റ്റ് ദി എപിക് പ്രചാരണവുമായി കെഎഫ്സി. കെഎഫ്സി മെനുവില്‍ ഏറെ ആരാധകരുള്ള ഐക്കോണിക്ക് ഹോട്ട് & ക്രിസ്പി ചിക്കന്‍ ബക്കറ്റ്, ക്ലാസിക് അമേരിക്കന്‍ സിംഗര്‍ എന്നിവയുള്‍പ്പെടെ ആകാശത്ത് ഉയരത്തില്‍ പറക്കുന്ന ഹോട്ട് ബലൂണില്‍ നിന്ന് രുചിച്ചുകൊണ്ട് വിജയ് എപിക് ക്യാമ്പയ്ന്‍ പുറത്തിറക്കിയത്.

Advertisment

KFC

രുചിയുടെ കാര്യത്തില്‍ ഐതിഹാസികമായ കെഎഫ്സി ആകാശത്ത് ഹോട്ട് ബലൂണില്‍ ആസ്വദിക്കാന്‍ സാധിച്ചത് മികച്ച അനുഭവമായിരുന്നെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. കെഎഫ്സിയുടെ എല്ലാ റെസ്റ്റോറന്റുകളിലും ഈ സിഗ്നേച്ചര്‍ മെനു ലഭ്യമാണ്.

 

Advertisment