അ​വ​ന​വ​ന് അ​ർ​ഹ​ത​പ്പെ​ട്ട​തി​നെ കു​റി​ച്ചെ സം​സാ​രി​ക്കാ​വൂ. പ്ര​തി​ക​രി​ച്ച് വി​വാ​ദം ഉ​ണ്ടാ​ക്കാ​നി​ല്ല. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ന്ത്രി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

New Update
k jayakumar ias

തി​രു​വ​ന​ന്ത​പു​രം: ശ​ബരി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ല്‍ ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ അ​റ​സ്റ്റി​ല്‍ പ്ര​തി​ക​രി​ക്കാ​തെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ.

Advertisment

അ​വ​ന​വ​ന് അ​ർ​ഹ​ത​പ്പെ​ട്ട​തി​നെ കു​റി​ച്ചെ സം​സാ​രി​ക്കാ​വൂ. പ്ര​തി​ക​രി​ച്ച് വി​വാ​ദം ഉ​ണ്ടാ​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ന്ത്രി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​നു​ശേ​ഷം ത​ന്ത്രി​യെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​ച്ചു. 

വ​ള​രെ ര​ഹ​സ്യ​മാ​യാ​ണ് ത​ന്ത്രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​ത്.


സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ച​ത് അ​ന്ന​ത്തെ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രാ​ണെ​ന്ന് എ.​പ​ത്മ​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ നേ​ര​ത്തേ മൊ​ഴി ന​ൽ​കി​യി​രു​ന്നു. 

സ്വ​ർ​ണ​പ്പാ​ളി​ക​ളി​ൽ സ്വ​ർ​ണം കു​റ​ഞ്ഞ് ചെ​മ്പ് തെ​ളി​ഞ്ഞ​തി​നാ​ൽ സ്വ​ർ​ണം പൂ​ശാ​ൻ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന കു​റി​പ്പ് ന​ൽ​കി​യ​തും ക​ണ്ഠ​ര​ര് രാ​ജീ​വ​രാ​യി​രു​ന്നു.

Advertisment