New Update
/sathyam/media/media_files/2026/02/21/vd-satheesan-press-meet-3-2026-02-21-17-25-14.jpg)
Listen to this article
0.75x1x1.5x
00:00/ 00:00
കൊച്ചി: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകളുടെ കല്ലിടല്‍ ചടങ്ങ് 26-ന് നടക്കും. വീട് നിര്‍മ്മാണത്തിന് വാങ്ങിയ സ്ഥലത്ത് വച്ചാണ് മാധ്യമങ്ങളെ കണ്ടത്.
Advertisment
സര്‍ക്കാര്‍ സ്ഥലം എടുക്കാന്‍ ഒരു വര്‍ഷമെടുത്തു. ഞങ്ങള്‍ക്ക് തരാമെന്നു പറഞ്ഞ സ്ഥലം നിഷേധിച്ചപ്പോഴാണ് സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങിയത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു..
സര്‍ക്കാര്‍ ഒരു വര്‍ഷം എടുത്തപ്പോള്‍ ഞങ്ങള്‍ നാലു മാസം കൊണ്ട് സ്ഥലം ഏറ്റെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
ആന കേറുന്ന സ്ഥലമാണെന്നാണ് സി.പി.എം പ്രചരിപ്പിച്ചത്. കള്ളപ്രചരണമാണ് സി.പി.എം മാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us