കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

New Update
Accident

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

 അഞ്ചൽ കുരുവിക്കോണത്ത് രാത്രിയാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

Advertisment

 ബൈക്ക് യാത്രികനായ കരവാളൂർ സ്വദേശി സംഗീത് (22) ആണ് മരിച്ചത്.

 അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

Advertisment