കൊല്ലത്ത് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥിനികളാണ് മരിച്ച കുട്ടികൾ.

New Update
death1

കൊല്ലം: കൊല്ലത്ത് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ.

 സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം.

പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥിനികളാണ് മരിച്ച കുട്ടികൾ. 

തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ്.

ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന ഹോസ്റ്റലിൽ ആണ് സംഭവം.

Advertisment