New Update
/sathyam/media/media_files/2026/01/30/aisha-potty-k-n-balagopal-2026-01-30-23-28-02.jpg)
കൊല്ലം: കെഎൻ ബാലഗോപാലിനെ വെല്ലുവിളിച്ച് കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.
Advertisment
കെഎന്‍ ബാലഗോപാല്‍ എന്ത് വികസനമാണ് കൊട്ടാരക്കരയില്‍ നടത്തിയത്? ജനപ്രതിനിധിയായി ഇരുന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ വെച്ച് പ്രസംഗങ്ങള്‍ മാത്രം നടത്തിയാല്‍ പോര. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്ന് അയിഷാ പോറ്റി കൊട്ടാരക്കരയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us