New Update
/sathyam/media/media_files/2026/02/16/img31-2026-02-16-16-50-31.png)
കൊല്ലം: കൊല്ലം പുത്തൂർ ബിവറേജസിനു മുന്നിൽ സംഘർഷം. ബിവറേജസിൽ എത്തിയ യുവാക്കളാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഏർപ്പെട്ട യുവാവിനെ കാറ് ഇടിപ്പിക്കാനും ശ്രമം നടന്നു.
Advertisment
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us