New Update
/sathyam/media/media_files/2024/10/18/WyYFa7TwH0J86IlaSLIG.jpg)
മദ്യലഹരിയിൽ തർക്കം. കൊല്ലം കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. മദ്യലഹരിയിൽ ഇരുവരും ചേർന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തിൽ തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരി (81) മരിച്ചു. മകൻ അജിത്ത് (52) നെ തുടർന്ന് പൊലീസ് പിടികൂടി. റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു മരിച്ച തങ്കപ്പൻ ആചാരി.