New Update
/sathyam/media/media_files/2024/10/19/427kSKUW7miGqab84pEn.jpg)
കൊല്ലം: കൊല്ലം ഇരവിപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ്, പനമൂട് സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്.
Advertisment
റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി 11 ന് തീരദേശ റോഡിലായിരുന്നു അപകടം.