കൊല്ലത്ത് യുവതിയെ ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിക്കൊന്നു. കൊലപാതകത്തിനു പിന്നിൽ ഭർത്താവെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു

കുത്തേറ്റ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

New Update
dead bodyyy.jpg

കൊല്ലം: അഞ്ചാലുംമൂട് യുവതിയെ ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിക്കൊന്നു. രേവതി എന്ന യുവതിയാണ് ജോലിസ്ഥലത്ത് കൊല്ലപ്പെട്ടത്. ഭർത്താവാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. 

Advertisment

കുത്തേറ്റ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment