ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യുവാവ് പിന്തുടര്‍ന്നെത്തി. കൊല്ലത്ത് 65കാരിക്കുനേരെ ലൈംഗികാതിക്രമം. പ്രതി പിടിയിൽ

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്നതിനിടെ വയോധികയെ യുവാവ് പിന്തുടരുകയായിരുന്നു.

New Update
Mumbai woman looked on as lover raped, killed her 2-year-old daughter: Cops

കൊല്ലം: കൊല്ലത്ത് വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി.  മീയണ്ണൂർ സ്വദേശി അനൂജ് സ്വദേശി അനൂജാണ് പിടിയിലായത്. 

Advertisment

ക്ഷേത്രത്തിൽ പോയശേഷം വീട്ടിലേക്ക് മടങ്ങിയ 65കാരിയാണ് രാവിലെ ലൈംഗികാതിക്രമത്തിന് ഇരയായത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം. 

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്നതിനിടെ വയോധികയെ യുവാവ് പിന്തുടരുകയായിരുന്നു.

തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisment