കൊട്ടാരക്കരയിൽ തെരുവ് നായയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം. 

New Update
422424

കൊല്ലം: കൊട്ടാരക്കരയിൽ തെരുവ് നായയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു. പെരുകുളം സ്വദേശി ബിജുവാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം. 

Advertisment