New Update
/sathyam/media/media_files/2025/06/28/ksu-2025-06-28-22-44-03.jpg)
കൊല്ലം: കൊല്ലം ഡിസിസി നേതൃത്വത്തിന് എതിരെ കെഎസ്‌യു രം​ഗത്തെത്തി. സ്ഥാനാർഥി നിർണയത്തിൽ കെഎസ്‌യു പ്രവർത്തകരെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം.
Advertisment
കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് ഡിസിസിയെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തുമെന്നും കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ല കെഎസ്‌യു എന്നും പോസ്റ്റിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us