Advertisment

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം, അപകടം ആറ്റിൽ മീൻ പിടിക്കാൻ ശ്രമിക്കവേ

വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
1ambulance

കൊല്ലം: വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ് (24), അജിത്ത് (23) എന്നീ യുവാക്കളാണ് മരിച്ചത്. പള്ളിക്കലാറിൽ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

Advertisment

വൈകിട്ട് നാല് മണിയോടെയാണ് നാലംഗ സംഘം മീന്‍പിടിക്കാന്‍ എത്തിയത്. ഇതിനിടെ വള്ളം മറിയുകയായിരുന്നു. ഈ സമയത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ശ്രീരാഗിന്റെ ഇരട്ട സഹോദരൻ ശ്രീരാജും മറ്റൊരു സുഹൃത്തും നീന്തി രക്ഷപ്പെട്ടു.

 

Advertisment