കോന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ൻ തീ​പി​ടി​ത്തം. തീപടർന്നത് ജ​ന​റേ​റ്റ​ർ റൂ​മി​ന് സ​മീ​പം, രോ​ഗി​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റി

New Update
KERALA FIRE FORCE

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ൻ തീ​പി​ടി​ത്തം. ജ​ന​റേ​റ്റ​ർ റൂ​മി​ന് സ​മീ​പ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Advertisment

അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. രോ​ഗി​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റി.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Advertisment