കോളടിക്കും കോംബോ ഓഫറുകളുമായി ഓക്‌സിജന്‍. നൂറു മണിക്കൂര്‍ നീളുന്ന പ്രൈസ് ചലഞ്ചിനു തുടക്കം. കോട്ടയം ജില്ലയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാം

New Update
oxygen adoor showroom inauguration

കോട്ടയം: കോട്ടയം ജില്ല ഇന്നേവരെ കണ്ടിട്ടില്ലാത്ത വിലക്കുറവില്‍ നൂറു മണിക്കൂര്‍ നീളുന്ന  പ്രൈസ് ചലഞ്ചിന് ഓക്‌സിജനില്‍ തുടക്കമായി. ഇന്നു മുതല്‍ ഡിസംബര്‍ 18 വരെ വന്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.  

Advertisment

പ്രൈസ് ചലഞ്ചിന്റെ ഭാഗമായി കോളിടക്കും കോംബോ ഓഫറുകളാണ് ഓക്ജിന്‍ ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം രൂപയുടെ 16 ഹോം അപ്ലയന്‍സ് പ്രോഡക്ടുകള്‍ വെറും 39,990 രൂപയ്ക്കു സ്വന്തമാക്കാം. റെഫ്രിജറേറ്റര്‍, വാഷിങ്‌മെഷീന്‍, ടി.വി തുടങ്ങിയ ഗൃഹോപകരണങ്ങളാണു കോംബോ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


മൂന്നു കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്കു ഓക്‌സിജനിലൂടെ ലഭിക്കുന്നു.സ്മാര്‍ട്ട് ഫോണുകള്‍ക്കു ഗംഭീര വിലക്കുറവാണു പ്രൈസ് ചലഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


 08f4a1ca-ebb9-44bd-aed3-eb32872be2f0

ഐഫോണ്‍ 15 ന് 58,500 രൂപയ്ക്കു സ്വന്തമാക്കാം. റെഡി ക്യാഷ് എടുക്കാൻ ഇല്ലെങ്കിൽ ഒട്ടും വിഷമിക്കേണ്ട വെറും 2604 രൂപ ഇ.എം.ഐയിലൂടെ ഐഫോണ്‍ നിങ്ങൾക്ക് സ്വന്തമാക്കാം.

സാംസങ് എസ് 24 വാങ്ങുമ്പോൾ 12,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും. എസ്24 അള്‍ട്ര  സാംസങ്ങിന്റെ വാച്ചിനൊപ്പം 38,000 രൂപയുടെ എഫക്ടീവ് ഡിസ്‌ക്കൗണ്ടും സ്വന്തമാക്കാം. ഓപ്പോ എ3 വാങ്ങുമ്പോള്‍ 2000 രൂപ ക്യാഷ്ബാക്കും ലഭിക്കും.


എല്‍.ഇ.ഡി. ടിവികള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും ഓക്‌സജിന്‍ നല്‍കുന്നുണ്ട്. 50 ഇഞ്ച് 4കെ സ്മാര്‍ട്ട് ടിവി 15,990 രൂപയ്ക്കു സ്വന്തമാക്കാം. 55 എല്‍.ഇ.ഡി ടിവിക്ക് 19,990 രൂപയ്ക്കും  65 ഇഞ്ച് എല്‍.ഇ.ഡി. യു.എച്ച്ഡി.


 സ്മാർട്ട് ടിവി 42,990 രൂപയ്ക്കും സ്വന്തമാക്കാം. തെരഞ്ഞെടുക്കപ്പെടുന്ന എല്‍.ഇ.ഡി. ടി.വികള്‍ക്കൊപ്പം ഫിലിപ്‌സ് എയര്‍ ഫ്രെയര്‍, പ്രീതി സോഡിയാക് മിക്‌സര്‍ഗ്രൈണ്ടര്‍, എല്‍.ജി. ഇയര്‍ ബഡ്‌സ് എന്നിവ സമ്മാനമായി ലഭിക്കും.

oxygen Untitledmra

എ.സികള്‍ ഏറ്റവും വിലക്കുറവില്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണിത്. 1 ടണ്‍ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എ.സി. 22,990 രൂപയ്ക്കും 1.15 ടണ്ണിന്റെ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എ.സി 29,990 രൂപയ്ക്കും സ്വന്തമാക്കാം.


7.5 കെജിയുടെ സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ 5,555 രൂപയ്ക്കും ടോപ്പ് ലോഡ് വാഷിങ് മെഷീന്‍ വാങ്ങുമ്പോള്‍ ഇന്റക്ഷന്‍ കുക്കര്‍ സമ്മാനമായും ലഭിക്കും.


കേരളം കണ്ട ഏറ്റവും മികച്ച വിലക്കുറവില്‍ ലാപ്‌ടോപ്പുകളുടെ വലിയ ശേഖരവും ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്. 19,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ഷോറൂമുകളിൽ നിന്നു ലഭിക്കും.

oxygen showroom 

ആര്‍.ടി.എക്‌സ് ഗ്രാഫിക്‌സ് ഉള്ള ഗെയ്മിങ് ലാപ്പ്‌ടോപ്പുകള്‍ 48,990 രൂപയ്ക്കും സ്വന്തമാക്കാം. കിച്ചന്‍ അപ്ലയന്‍സുകള്‍ അതിശയിപ്പിക്കും വിലക്കുറവില്‍ ലഭ്യമാണ്.


ഡിജിറ്റല്‍ എയര്‍ഫ്രൈയര്‍ 1999 രൂപയ്ക്കും ത്രീ ബര്‍ണര്‍ ഗ്യാസ് സ്റ്റൗ 16,90 രൂപയ്ക്കും 3 ലിറ്ററിന്റെ കുക്കര്‍ 699 രൂപയ്ക്കും 30 ലിറ്ററിന്റെ മൈക്രോവേവ് ഒവന്‍ 11,990 രൂപയ്ക്കും സ്വന്തമാക്കാം.


 മൊബൈല്‍ ആക്‌സസറീസ് 29 രൂപ മുതല്‍ ലഭ്യമാണ്. എച്ച്.ഡി.എഫ്.സി., ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇ.എം.ഐ വാങ്ങുമ്പോള്‍ 10% ക്യാഷ്ബാക്കും ലഭിക്കുന്നു. ഓഫറുകള്‍ സ്‌റ്റോക്ക് തീരുന്നതു വരെ മാത്രമായിരിക്കും. വിവരങ്ങള്‍ക്ക്: 9020100100

Advertisment