/sathyam/media/media_files/2025/10/23/oxygen-clearance-sale-2025-10-23-13-50-30.jpg)
കോട്ടയം: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് പ്രഖ്യാപിച്ച സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ ഉപഭോക്താക്കളുടെ മികച്ച പ്രതികരണത്തോടെ വിജയകരമായ മൂന്നാം ആഴ്ച്ചയിലേക്ക്.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിലക്കുറവും, ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കാന്‍ ഈ ഓഫര്‍ കാലത്ത് ഓക്‌സിജനു സാധിച്ചു. സീസണിലെ ഏറ്റവും കുറഞ്ഞ വിലയില്‍ പ്രമുഖ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വ അവസരമാണിത്.
വിജയകരമായി മുന്നേറുന്ന ഈ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും നല്ല വിലക്കുറവും, ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കാന്‍ സാധിച്ചതിലുള്ള സന്തോഷം ഓക്‌സിജന്‍ അധികൃതര്‍ പങ്കുവെച്ചു.
ഓണക്കാലത്തു നടത്തിയ വന്‍തോതിലുള്ള പര്‍ച്ചേസുകള്‍ വഴി ഓക്‌സിജനു ലഭിച്ച അധിക ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ഈ ക്ലിയറന്‍സ് സെയിലിലൂടെ വിലക്കുറവായി ഉപഭോക്താക്കളിലേക്കു നേരിട്ടു കൈമാറുകയാണ്.
ഈ ക്ലിയറന്‍സ് സെയിലിനോടനുബന്ധിച്ച് പ്രമുഖ ബ്രാന്‍ഡുകള്‍ നേരിട്ട് അവതരിപ്പിക്കുന്ന പ്രത്യേക ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്ക് പദ്ധതികളും ഇതോടൊപ്പം ലഭ്യമാണ്.
നിരവധി പ്രോഡക്റ്റുകള്‍ക്കു പകുതി വിലയിലും അധികം വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാനുള്ള അസുലഭ അവസരമാണ് ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്.
ഈ സ്റ്റോക്ക് ക്ലിയറന്‍സ് സെയിലിലൂടെ മികച്ച ബ്രാന്‍ഡഡ് പ്രോഡക്റ്റുകള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ ഓക്‌സിജനു സാധിക്കുന്നുണ്ട്, ഇത് ഉപഭോക്താക്കളുടെ സംതൃപ്തിക്കു കാരണമായി.
സ്മാര്‍ട്ട്‌ഫോണുകള്‍, അത്യാധുനിക ലാപ്‌ടോപ്പുകള്‍, വിവിധതരം എല്‍.ഇ.ഡി ടിവികള്‍, വാഷിങ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍, കിച്ചണ്‍ അപ്ലയന്‍സസ്, മൊബൈല്‍ ആക്‌സസറീസ്, ഇന്‍വെര്‍ട്ടര്‍ തുടങ്ങി എല്ലാ പ്രമുഖ ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്കും ഈ വില്‍പ്പനയില്‍ വിലക്കുറവ് ഉറപ്പാക്കുന്നു.
ഉപഭോക്താക്കള്‍ക്കു പര്‍ച്ചേസുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി ഓക്‌സിജനില്‍ വിപുലമായ സാമ്പത്തിക സഹായ പദ്ധതികളും
ആവിഷ്‌കരിച്ചിട്ടുണ്ട്. കയ്യില്‍ പണം ഇല്ലാതെയും ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന പ്രമുഖ ബാങ്കുകളുടെ ഇ.എം.ഐ സ്‌കീമുകള്‍ ഇവിടെ ലഭ്യമാണ്.
അതോടൊപ്പം, പഴയ ഉല്‍പ്പന്നങ്ങള്‍ക്കു വിപണിയിലെ മികച്ച മൂല്യം ഉറപ്പാക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറുകള്‍ വഴി നിലവിലുള്ള പ്രോഡക്റ്റുകള്‍ അനായാസം അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഓക്‌സിജന്‍ നല്‍കുന്നു.
തിരഞ്ഞെടുത്ത ബാങ്കിങ് പേയ്‌മെന്റുകള്‍ക്ക് അധിക ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ഇരട്ടി ലാഭം ഉറപ്പാക്കുന്നു. ഈ സുവര്‍ണാവസരം പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ ഇഷ്ട ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഏറ്റവും അടുത്തുള്ള ഓക്‌സിജന്‍ ഷോറൂം ഉടന്‍ സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക്: 9020100100.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us