ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/aE0cy4iOx5qM5EjSf6SD.jpg)
കോട്ടയം: ഐ ഫോണ്‍ ആരവവുമായി ഓക്‌സിജന്‍ ദ ഡിജിറ്റല്‍ എക്‌പേര്‍ട്ട്. സെപ്റ്റംബര്‍ 20 മുതല്‍ ഐ ഫോണ്‍ 16 സീരീസ് ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാകും.
Advertisment
/sathyam/media/media_files/ZrjNkjkB6gpRhRxorhxu.jpeg)
/sathyam/media/media_files/jo58xOeEMN3jcfnwLWFF.jpeg)
ഐ ഫോണ്‍ 16 ഐ.സി.ഐ.സി, കോടാക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുമ്പോള്‍ 5,000 രൂപ ഇന്‍സ്റ്റന്റ് ക്യഷ്ബാക്കു ലഭിക്കുന്നതിനോടൊപ്പം 6,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ബോണസും ഓക്‌സിജന്‍ ഒരിക്കിയിട്ടുണ്ട്.
/sathyam/media/media_files/Ql7FjEd2kcUEB1wyWxJL.jpeg)
/sathyam/media/media_files/ebCh2SpP3cBIewyOVJuV.jpeg)
ഐഫോണ്‍ 16 പ്രോ ഐ.സി.ഐ.സി, കോടാക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുമ്പോള്‍ 4,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും 6,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ബോണസും ലഭിക്കും./sathyam/media/media_files/d9md9SA0CfIoUriKOK5i.jpeg)
/sathyam/media/media_files/y4SBiwwXUD3RImob8fRQ.jpeg)
എയര്‍പോഡ് 4ന് 1500 രൂപ കാഷ്ബാക്കാണു ലഭിക്കുക. മൂന്നു പ്രോഡക്ടുകളും വാങ്ങുമ്പോള്‍ 24 മാസത്തെ നോ കോസ്റ്റ് ഇ.എം.ഐ. ലഭിക്കുന്നു എന്നതും ഓക്‌സിജന്റെ പ്രത്യേകതയാണ്.
/sathyam/media/media_files/XdVGlnwZvYdKtZGx8N87.jpeg)
/sathyam/media/media_files/5UDW3phxgYyGgKqt9V7c.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us