Advertisment

പൂവരണി ഓടയ്ക്കൽ അന്നമ്മ ആന്റണി (92) നിര്യാതയായി

New Update
obit annamma antony

പൂവരണി: ഓടയ്ക്കൽ അന്നമ്മ ആന്റണി (92) നിര്യാതയായി. മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച 10:30-ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം പൂവരണി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.

Advertisment

ഭർത്താവ്: പരേതനായ ആന്റണി തോമസ്. മക്കൾ: പാപ്പച്ചൻ, തങ്കച്ചൻ (പൂവരണി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ), സാലിക്കുട്ടി, സിസിലിക്കുട്ടി. മരുമക്കൾ: കൊച്ചുറാണി പൂവത്താനിക്കൽ പൂവരണി, ആൻസി കൂറ്റനാൽ ഇടമറ്റം, ജോയി കല്ലക്കുളം പൂവരണി, ജോയി കരിമരുതുംചാലിൽ രാമപുരം.

മൃതദേഹം ഇന്ന് വ്യാഴം വൈകീട്ട് 5 മണിക്ക് വീട്ടിലെത്തിക്കും.

Advertisment