കോട്ടയം: ഓണക്കാലത്തെ ന്യൂജെന്‍ മെഗാ സെയിലും പ്രധാന ഓഫറുകളും തിരക്കുകളെ തുടര്‍ന്നു നഷ്ടപ്പെട്ടവരാണോ നിങ്ങള്‍.. എങ്കില്‍ നിരാശരാവേണ്ട.. ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലൈന്‍സ് സ്ഥാപനമായ ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിലെ ഇരുപതോളം ഷോറൂമുകളില്‍ ആകര്‍ഷകമായ ഓഫറുകളോടെ വീണ്ടും 'ഡേ ആന്‍ഡ് നൈറ്റ്' സെയില്‍ എത്തുന്നു.
നാളെ രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് സെപഷ്യല്‍ സെയില്‍ നടക്കുക. കൊല്ലം, പട്ടം, കൊട്ടാരക്കര, അഞ്ചല്‍, നെടുമങ്ങാട്, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, നെഹ്‌റു സ്‌റ്റേഡിയം, പത്തനംതിട്ട, മാവേലിക്കര, ചെങ്ങന്നൂര്‍, റാന്നി, കോതമംഗലം, അടിമാലി, കട്ടപ്പന, ഇടപ്പള്ളി, മഞ്ചേരി, തൃശൂര്‍, കോട്ടക്കല്‍ എന്നീ ഷോറൂമുകളിലായിക്കും ഡേ ആന്‍ഡ് നൈറ്റ് സെയില്‍ വീണ്ടും നടക്കുക. കഴിഞ്ഞ പ്രാവശ്യം നടത്തിയ ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താം.
ഡേ ആന്‍ഡ് നൈറ്റ് സെയിലിന്റെ ഭാഗമായി പകുതി വിലയില്‍ വരെ അന്നേദിവസം പ്രോഡക്ടുകള്‍ ഉപഭോക്താക്കള്‍ക്ക് വിറ്റഴിക്കാനാണ് തീരുമാനം.
ആപ്പിള്‍, സാംസങ്, ഒപ്പോ,വിവോ, ഷവോമി, വണ്‍പ്ലസ് നത്തിംഗ് തുടങ്ങിയ ബ്രാന്‍ഡുകളുടെ മൊബൈലുകളും, വിവിധ കമ്പനികളുടെ ടെലിവിഷനുകള്‍, വാഷിംഗ് മെഷീനുകള്‍, ലാപ്‌ടോപ്പുകള്‍, എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, തുടങ്ങിയവയും ഏറ്റവും കുറഞ്ഞ വിലയില്‍ ഈ ദിനം ഇവിടെ നിന്നും ലഭ്യമാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ സൗകര്യവും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 9020100100.