Advertisment

റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പാലാ മുരിക്കുംപുഴ രാജ്ഭവനിൽ രാജശേഖരൻ നായർ നിര്യാതനായി

New Update
obit rajasekharan nair

പാലാ: മുരിക്കുംപുഴ രാജ്ഭവനിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ രാജശേഖരൻ നായർ (88) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.  

Advertisment

ഭാര്യ: പരേയായ ലീലാവതിയമ്മ നെച്ചിപ്പുഴൂർ പുജിത്രമറ്റത്തിൽ കുടുംബാംഗം. മക്കൾ: സിന്ധു, സന്ധ്യ,  സന്ദീപ് ആർ. മരുമക്കൾ: രമേശ് കുഴികണ്ടത്തിൽ (കുറിഞ്ഞി), പ്രസീത മേടയ്ക്കൽ (മേവിട).

Advertisment