New Update
/sathyam/media/media_files/2024/10/23/WfEVKUs2CnXrbbTzkGzS.jpg)
പാലാ: ഇടമറ്റം കെടിജെഎം ഹൈസ്കൂള്‍ റിട്ട. ചിത്രകലാധ്യാപകനും പ്രശസ്ത മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായ വി.എ സുകുമാരന്‍ നായരുടെ (സുകു ഇടമറ്റം) ഭാര്യ ഇടമറ്റം കീരഞ്ചിറവയലില്‍ ശാന്തകുമാരി (75) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 -ന് വീട്ടുവളപ്പില്‍. മക്കള്‍: മനു, സിനു (ടീച്ചര്‍, കെടിജെഎം ഐസ്കൂള്‍, ഇടമറ്റം), പരേതനായ അനുലാല്‍.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us