പൂവരണി: പൂവരണി കുന്നിനുപാറയില്‍ സാവിത്രി രാജന്‍ (75) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: കെ.വി രാജന്‍. മക്കള്‍: കെ.ആര്‍ സാബുജി (വി.എന്‍.എസ് ഡയറക്ടര്‍ ബോര്‍ഡംഗം), കെ.ആര്‍ ഷിബു (വി.എന്‍.എസ് പാലാ ശാഖാ പ്രസിഡന്‍റ്), ഡോ. കെ.ആര്‍ ബിന്ദുജി (എ.ഇ.ഒ, കുറവിലങ്ങാട്). മരുമക്കള്‍: ഷൈലജ സാബു (മണ്ഡപത്തില്‍, കിടങ്ങൂര്‍), സുമ ഷിബു (ഐക്കരക്കരോട്ട്, മുട്ടപ്പള്ളി), ബിജി ബിന്ദുജി (ഇ.എസ്.ഐ സീനിയര്‍ ക്ലാര്‍ക്ക്, പാലാ).