കോട്ടയം: സമ്മാന പെരുമഴയൊരുക്കി ഓക്‌സിജനില്‍ ഡിസംബര്‍ 7, 8 തീയതികളില്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍. രാവിലെ 10 മുതല്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി സെയില്‍ നടത്തും. ഇയര്‍ എന്‍ഡ് സെയിലിന്റെ ഭാഗമായിട്ടാണ് സ്‌പെഷല്‍ സെയില്‍ നടത്തുന്നത്. ക്രിസ്മസ് ന്യൂ ഇയര്‍ വില്‍പ്പനയും ഇതോടനുബന്ധിച്ച് ആരംഭിക്കും..
ഓക്‌സജിന്‍ ഒരുക്കിയ മെഗാ സെയിലില്‍ വമ്പിച്ച വിലക്കുറവും, മറ്റ് ഓഫറുകളും ഉപഭോക്താക്കള്‍ക്കു ലഭിക്കും. സെയിലിനോട് അനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം ഹോം തിയേറ്റര്‍, എയര്‍ ഫ്രയര്‍, ബ്ലൂടൂത്ത് സ്പീക്കര്‍, നെക്ക് ബാന്‍ഡ്, മൈക്രോവേവ് ഓവന്‍ എന്നിവയാണു സമ്മാനമായി നല്‍കുക.
തെരഞ്ഞെടുക്കപ്പെടുന്ന മോഡലുകളിലുള്ള എല്‍.ഇ.ഡി ടെലിവിഷനുകള്‍ക്കൊപ്പം, സ്മാര്‍ട്ട് ഫോണ്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇയര്‍ ബഡ്‌സ് എന്നിവ സമ്മാനങ്ങളായി നല്‍കും.
ലാപ്‌ടോപ്പുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന മോഡലുകള്‍ക്കു സ്മാര്‍ട്ട് വാച്ച്, സൗണ്ട് ബാര്‍, പവര്‍ ബാങ്ക്, എന്നിവ ഉള്‍പ്പെടെ ഇരുപതിനായിരം രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളാണു നല്‍കുക.
ചില മോഡല്‍ വാഷിങ് മെഷീന്‍ വാങ്ങുമ്പോള്‍ സൗജന്യമായി മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവ സമ്മാനമായി ലഭിക്കുന്നു.. റഫ്രിജറേറ്ററുകളില്‍ പ്രത്യേക മോഡലുകള്‍ക്ക് എയര്‍ ഫ്രയര്‍, വാട്ടര്‍ പ്യൂരിഫയര്‍, മൈക്രോവേവ് ഓവന്‍ എന്നിവ സമ്മാനമായി ലഭിക്കും.
999 രൂപ മുതല്‍ മിക്‌സി, 349 രൂപ മുതല്‍ അയണ്‍ ബോക്‌സുകള്‍, 499 രൂപ മുതല്‍ പ്രഷര്‍ കുക്കറുകള്‍, 1290 രൂപ മുതല്‍ ഇന്‍ഡക്ഷന്‍ കുക്കര്‍, എന്നിവ 48 മണിക്കൂര്‍ സെയിലില്‍ ഓക്‌സിജന്‍ നിന്നും കുറഞ്ഞ വിലയില്‍ വാങ്ങാവുന്നതാണ്. മൊബൈല്‍ ആക്‌സസറീസുകള്‍ക്കും, മറ്റു ഗാഡ്ഗറ്റുകള്‍ക്കും വമ്പിച്ച വിലക്കുറവിലാണ് വില്‍പ്പന നടത്തുക. വിവരങ്ങള്‍ക്ക് 9020100100.