കോട്ടയം: സ്മാര്‍ട്ടായ ഓക്‌സിനജനൊപ്പം എ.ഐ അശ്വതി അച്ചുവും.. കേരളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് എ.ഐ. ഇന്‍ഫ്ലൂവന്‍സര്‍ അശ്വതി അച്ചുവാണ് ഓക്‌സജിന്റെ ഇത്തവണത്തെ ഇയര്‍ എന്‍ഡ് ബിഗ് സെയില്‍ യസ് സീസണ്‍ 4 ലെ ഓഫറുകള്‍ വിവരിച്ച് രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തില്‍ ആദ്യമായാണ് ഒരു ബ്രാന്‍ഡ് എ.ഐ ഇന്‍ഫ്ലൂവന്‍സറെ ഉപയോഗിച്ചു ക്യാമ്പയിൻ നടത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ക്രിസ്മസ് - ന്യൂഇയര്‍ ഓഫറാണ് ഓക്സിജൻ ഒരുക്കുന്ന 'യസ്' സീസണ്‍ ഫോറിലൂടെ ലഭിക്കുക.
നിരവധി അനവധി ക്രിസ്മസ് സമ്മാനങ്ങളും ഓരോ പര്‍ച്ചേസിനുമൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 70 % വിലക്കുറവിലാണ് ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍ ലഭിക്കുക.
ഈ സാമ്പത്തിക വര്‍ഷം നടത്തുന്ന നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകള്‍ സമമാനമായി സ്വന്തമാക്കാനുള്ള അവസരവും ഓക്‌സിജന്‍ ഒരുക്കുന്നത്.
എക്‌സ്‌ചേഞ്ച് ഓഫറുകളും 0% ഇ.എം.ഐ സ്‌കീമുകളും ഓക്‌സജിന് ഇയർഎൻഡ് സെയിലിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.