പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തന്‍റെ സഹോദരി ഗ്രേസി ജോസഫ് (80) നിര്യാതയായി

New Update
obit gracy joseph

പാലാ: പരേതനായ  പി.എക്സ് ജോസഫ് പുതുമനയുടെ (തുരുത്തേൽ) ഭാര്യ ഗ്രേസി ജോസഫ് (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 3 മണിക്ക് ളാലം പഴയ പള്ളിയിൽ നടക്കും. മക്കൾ: കിഷോർ (യുഎസ്എ), ഷൈലോർ (യുഎസ്എ). 

Advertisment
Advertisment