വരാനിരിക്കുന്നതു കൊടും വേനല്‍ക്കാലം. കൂളാകാന്‍ എസി വാങ്ങണമെങ്കില്‍ ഓക്‌സിജനിലേക്കു പോന്നുള്ളൂ. 'ജയ് ഹോ' റിപ്പബ്ലിക് സെയിലില്‍ ഒരുക്കിയിരിക്കുന്നതു വന്‍ വിലക്കുറവ്

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും 15,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും, 26 രൂപ ഡൗണ്‍പേയ്‌മെന്റില്‍ തുടങ്ങുന്ന ഇ.എം.ഐ ഓഫറില്‍ ടിവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷിനെ തുടങ്ങിയ ഡിജിറ്റല്‍ ഇലക്ട്രോണിക്ക് പ്രോഡക്റ്റുകള്‍ പര്‍ച്ചേസ് ചെയ്യാം, 26% വരെ ക്യാഷ്ബാക്ക് ഓഫറും ലഭ്യം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
oxygen digital shop nagampadom-2

കോട്ടയം: വരാനിരിക്കുന്നത് കൊടും വേനലിന്റെ നാളുകള്‍... മുറി തണുപ്പിക്കാന്‍ എസി വാങ്ങാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഓക്‌സിജന്‍ ഷോറൂമുകളിലേക്കു പോന്നോളൂ.

Advertisment

ഓക്‌സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായി 'ജയ് ഹോ റിപ്പബ്ലിക് സെയില്‍' ക്യാമ്പയിന് തുടക്കമായി. എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടനവധി ഓഫറുകളും ആനുകൂല്യങ്ങളും ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.


3,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍, 2 ,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 5 വര്‍ഷം വരെ ഫുള്‍ വാറന്റിയും 10 വര്‍ഷം വരെ കംപ്രസര്‍ വാറന്റിയുമുള്ള എസികള്‍, പ്രതിദിനം 56 രൂപ മുതല്‍ തുടങ്ങുന്ന ഇഎംഐ ഓഫറുകള്‍ തുടങ്ങിയ ശ്രദ്ധേയമായ ഓഫറുകള്‍ ലഭ്യമാണ്.


oxygen republic sale

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും 15,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും, 26 രൂപ ഡൗണ്‍പേയ്‌മെന്റില്‍ തുടങ്ങുന്ന ഇ.എം.ഐ ഓഫറില്‍ ടിവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷിനെ തുടങ്ങിയ ഡിജിറ്റല്‍ ഇലക്ട്രോണിക്ക് പ്രോഡക്റ്റുകള്‍ പര്‍ച്ചേസ് ചെയ്യാം, 26% വരെ ക്യാഷ്ബാക്ക് ഓഫറും ലഭ്യം.


പ്രഷര്‍ കുക്കര്‍, വാട്ടര്‍ ഹീറ്റര്‍, എയര്‍ ഫ്രയര്‍, സീലിംഗ് ഫാന്‍ തുടങ്ങിയ കിച്ചണ്‍ അപ്ലയന്‍സസ് പ്രോഡക്റ്റുകള്‍ക്ക് 50 മുതല്‍ 70% വരെ വിലക്കുറവ്.


ഓക്‌സിജന്‍ കെയറില്‍ നിന്നും 50% സര്‍വീസ് ചാര്‍ജ് കിഴിവില്‍ കേടായ പ്രോഡക്റ്റുകള്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് ചെയ്യാന്‍ സാധിക്കും. കൂടാതെ ലാപ്‌ടോപ്പുകള്‍ക്ക് സൗജന്യ സര്‍വീസ് ചെക്കപ്പും ഉണ്ടായിരിക്കുന്നതാണ്.


പഴയ പ്രോഡക്റ്റുകള്‍ കൊണ്ടുവന്ന് എക്‌സ്‌ചേചേഞ്ച് ഓഫറിലൂടെ പുതിയ പ്രോഡക്റ്റുകള്‍ കരസ്ഥമാക്കാനുള്ള സുവര്‍ണ അവസരവും ഈ ദിവസങ്ങളില്‍ ഒരുക്കിയിരിക്കുന്നു.


ജനുവരി 27 വരെയാണ് ഈ ഓഫറുകളുടെ കാലാവധി. ബജാജ്, എച്ച്ഡിബി, എച്ച്ഡിഎഫ്‌സി, ഐഡിഎഫ്‌സി, ഡിഎംഐ, തുടങ്ങിയ ഫിനാന്‍സ് ബാങ്ക് സ്ഥാപനങ്ങളുടെ സ്‌പെഷല്‍ വായ്പ്പ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക്: +919020100100.

Advertisment