കോട്ടയം: ഏറ്റവും കൂടുതല്‍ ആരാധകരുള്ള സാംസങ് ഗാലക്‌സി എസ്25ന് വാങ്ങാന്‍ കാത്തു നില്‍ക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഓക്‌സിജന്‍ ഷോറൂമുകളിലേക്കു വണ്ടി തിരിച്ചോളൂ.
സാം സങ് ഗാലക്‌സി എസ് 25 സീരസിന്റെ പ്രീ ബുക്കിങിന് ഓക്‌സിജനില്‍ തുടക്കം. പ്രീ ബുക്ക് ചെയ്യുമ്പോള്‍ 21,000 രൂപയുടെ പര്‍ച്ചേസ് ആനുകൂല്യങ്ങും സ്വന്തമാക്കാനുള്ള സ്മാര്‍ട്ട് അവസരമാണു ഡിജിറ്റല്‍ ഇലക്ട്രോണിക്ക് രംഗത്തെ കേരളത്തിലെ പ്രമുഖ റീടൈല്‍ ബ്രാന്‍ഡായ ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്.
ഇതിനോടകം നിരവധി പേരാണ് ഓക്‌സജിനില്‍ പ്രീ ബുക്ക് ചെയ്തു എസ് 25 സീരീസിനായി കാത്തിരിക്കുന്നത്.
പ്രീ റിസേര്‍വ് ചെയ്ത ഉപയോക്താക്കൾക്ക് ഇതിനോടകം 5000 രൂപയുടെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായിട്ടുണ്ട്. കലിഫോര്‍ണിയയിലെ സാന് ഹോസെയില്‍ ബുധനാഴ്ച രാത്രി 11.30ന് നടന്ന ഗാലക്‌സി അണ്‍പാക്ക്ഡ് ലോഞ്ച് ഇവന്റിലാണു സാം സങ് ഗാലക്‌സി എസ് 25 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചത്.
സ്‌നാപ് ഡ്രാഗണ്‍ 8 എലൈറ്റ് മൊബൈല്‍ ചിപ്‌സെറ്റും, 12 ജിബി റാം എന്നിവയാണു സാംസങ് ഗാലക്‌സി എസ് 25 അള്‍ട്രയില്‍ വരുന്നത്, കൂടാതെ 256 ജിബി, 512 ജിബി, 1 ടിബി. മൂന്ന് സ്‌റ്റോറേജ് ഓപ്ഷനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.
ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനുള്ള 200 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 50 എം.പി മെഗാപിക്‌സല്‍ അള്‍ട്രവൈഡ്, 5 എക്‌സ് ഒപ്റ്റിക്കല്‍ സൂം ഉള്ള 50 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ (ഒ.ഐ.എസ്.), 3 എക്‌സ് ഒപ്റ്റിക്കല്‍ സൂം ഉള്ള 10 എം.പി ടെലിഫോട്ടോ ക്യാമറ (ഒ.ഐ.എസ്.) എന്നിവ ക്യാമറ മൊഡ്യൂളിന്റെ സവിശേഷതകള്‍.
ടൈറ്റാനിയം സില്‍വര്‍ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സില്‍വര്‍, ടൈറ്റാനിയം ഗ്രേ കളര്‍ ഓപ്ഷനുകളില്‍ സാം സങ് ഗാലക്‌സി എസ് 25 അള്‍ട്ര ലഭിക്കും.
21,000 രൂപയുടെ ആനുകൂല്യങ്ങള്‍ക്കു പുറമെ, അപ്‌ഗ്രേഡ് ആനുകൂല്യങ്ങള്‍, ഇഎംഐ ഓഫര്‍ തുടങ്ങിയ പര്‍ച്ചേസിങ് ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭ്യമാകും. വിവിധ ഫിനാന്‍സ് ബാങ്കുകളുടെ സ്‌പെഷല്‍ വായ്പ്പാ സൗകര്യവും ഓക്‌സിജന്‍ ഷോറൂമില്‍ ഉണ്ടായിരിക്കും.
കേരളത്തിലെ എല്ലാ ഓക്‌സിജന്‍ ഷോറൂമുകളിലും പ്രീ റിസേര്‍വ് സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കൂ: 9020 100 100