Advertisment

പാലാ ഉപ്പൂട്ടിൽ ഏലിക്കുട്ടി (88) നിര്യാതയായി

New Update
obit aleykutty 88

പാലാ: ഉപ്പൂട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച 10 മണിക്ക് മുരിക്കുംപുഴയിലുള്ള വീട്ടിൽ ആരംഭിച്ച് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ നടക്കും.

Advertisment

മക്കൾ: മേരിക്കുട്ടി, ബേബി, ജോർജ്, സാലി. മരുമക്കൾ: യേശുദാസ്, മേഴ്‌സി, സ്വപ്ന, ഡെലീഷ്. കൊച്ചുമക്കൾ: ബിബിൻ, നിഖിൽ, ജെറിൻ, ജസ്റ്റിൻ, ഡാലിയ.

Advertisment