കേരളം കൂളാക്കാന്‍ ഓക്‌സിജന്‍. വന്‍ വിലക്കുറവുമായി ബിഗ് എസി സെയിലിനു തുടക്കം. ബജറ്റിന്റെ വിലവര്‍ധനവ് വരുന്നതിനു മുന്‍പു വിലക്കുറവില്‍ എസി വാങ്ങാനുള്ള സുവര്‍ണാവസരം

New Update
oxygen cool

കോട്ടയം: കത്തിക്കയറി പകല്‍ ചൂട്,  കേരളത്തെ കൂള്‍ ആക്കാന്‍  ഓക്‌സിജന്‍ ഷോറൂമുകളില്‍ ബിഗ് എസി സെയില്‍ ആരംഭിച്ചു.

Advertisment

ബജറ്റിന്റെ വിലവര്‍ധനവ് വരുന്നതിനു മുമ്പ് ഏറ്റവും കുറഞ്ഞ വിലയില്‍, ഏറ്റവും മികച്ച ഓഫറുകളിലും, വിലകുറവിലും എയര്‍ കണ്ടീഷണറുകള്‍ വാങ്ങുവാന്‍  സുവര്‍ണാവസരമാണ് ഓക്‌സജന്‍ ഒരുക്കിയിരിക്കുന്നത്.


ലോകോത്തര എസി ബ്രാന്‍ഡുകളായ ഡയിക്കിന്‍, എല്‍ജി, ലോയിഡ്, വോള്‍ട്ടാസ്, തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ അംഗീകൃത വില്‍പ്പന-വില്‍പനാനന്തര സേവന പങ്കാളിയാണ് ഓക്‌സിജന്‍. എല്ലാ എസി പര്‍ച്ചേസുകള്‍ക്കും 2500 രൂപയുടെ ഉറപ്പായ സമ്മാനങ്ങളും ലഭിക്കും.


ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ക്ക് 15000 രൂപവരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ക്യാഷ് ബാക്കും ഇപ്പോള്‍ ലഭിക്കും. ഇക്കാലയളവില്‍ ഇവിടെ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 25 സ്വിഫ്റ്റ് കാറുകള്‍ മാര്‍ച്ച് 8നു നടക്കുന്ന നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും.

മികച്ച ഊര്‍ജ്ജ ക്ഷമതയും, സ്മാര്‍ട്ട് കണ്‍ട്രോള്‍ സൗകര്യവുമുള്ള എല്‍ജി എസി വാങ്ങുമ്പോള്‍ 2000 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 1999 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ഓക്‌സിജനില്‍ ലഭ്യമാണ്.

തുരുമ്പിനെ പ്രതിരോധിക്കുന്ന കോയില്‍ കോട്ടിങ് സാങ്കേതികവിദ്യയുള്ള വേര്‍പൂള്‍ എസി വാങ്ങുമ്പോള്‍ 2000 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 2825 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.

ശബ്ദ സന്ദേശങ്ങള്‍ നല്‍കി നിയന്ത്രിക്കാന്‍ കഴിയുന്ന ബ്ലൂസ്റ്റാര്‍ എസി വാങ്ങുമ്പോള്‍ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 2500 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ  സൗകര്യവും ലഭ്യമാണ്.

ഹെവി ഡ്യൂട്ടി കംപ്രെസര്‍ ഉള്ള ഗോദ്‌റെജ് എസി വാങ്ങുമ്പോള്‍ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 3634 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.

സ്വയം വൃത്തിയാക്കുന്ന സാങ്കേതികവിദ്യയുമുള്ള ഡൈകിന്‍ എസി വാങ്ങുമ്പോള്‍ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 2500 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.

83 % ഊര്‍ജ്ജ ലാഭത്തില്‍ തണുപ്പിക്കുന്ന സ്മാര്‍ട് കണ്‍ട്രോള്‍ സൗകര്യമുള്ള എല്‍ജി എസി വാങ്ങുമ്പോള്‍ 2000 രൂപ വരെ ക്യാഷ്ബാക്ക് നേടാം. 1999 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.

മികച്ച ഊര്‍ജ്ജ ക്ഷമതയും, എയര്‍ പ്യൂരിഫൈര്‍ മോഡുമുള്ള ലോയ്ഡ് എസി വാങ്ങുമ്പോള്‍ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 1944 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.

7 കോണ്‍വെര്‍ട്ടിബിള്‍ എനര്‍ജി സേവിങ് മോഡ് ഉള്ള പാനസോണിക് എസി വാങ്ങുമ്പോള്‍ 1800 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 2859 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.

മികച്ച ഊര്‍ജ്ജ ക്ഷമതയും സൂപ്പര്‍ സോണിക് കൂളിങ് സാങ്കേതികവിദ്യയുമുള്ള ഹയര്‍ എസി വാങ്ങുമ്പോള്‍ 2500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 1994 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ  സൗകര്യവും ലഭ്യമാണ്.

7 എയര്‍ ട്രീറ്റ്‌മെന്റും, മികച്ച ഊര്‍ജ്ജ ക്ഷമതയും ഉള്ള ഐഎഫ്ബി എസി വാങ്ങുമ്പോള്‍ 1500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 1922 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.

ടര്‍ബോ കൂളിങ് ശേഷിയുള്ള വോള്‍ട്ടാസ് എസി വാങ്ങുമ്പോള്‍ 2100 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 2492 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.

ഫില്‍റ്റര്‍ ക്ലീനിങ് ഇന്‍ഡിക്കേറ്ററും ഫ്രീസര്‍വേഷ് സാങ്കേതികവിദ്യയുമുള്ള സാംസങ് എസി വാങ്ങുമ്പോള്‍ 2000 രൂപ വരെ ക്യാഷ്ബാക്കും 2583 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 9020100100

Advertisment