/sathyam/media/media_files/2025/02/12/wBkvgaJo39tz48CiKpio.jpg)
പന്തത്തല: കങ്ങഴക്കാട്ട് പരേതനായ കെ.എ ചാക്കോ (ചാക്കോ സാർ) യുടെ ഭാര്യ ത്രേസ്യാമ്മ കെ.എ - 81 (മുൻ സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10:30 ന് പന്തത്തലയിലുള്ള വസതിയിൽ ആരംഭിച്ച് മീനച്ചിൽ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ നടക്കും. പരേത ആനിക്കാട് കുഴിവേലിൽ കുടുംബാംഗമാണ്.
മക്കൾ: ശോഭാ (യുഎസ്എ), പ്രീമ (ടെസ്സ്), ലേഖാ (മിനി), യുഎസ്എ, സാജൻ (സെൻ്റ് മേരീസ് ഹാർഡ് വെയർ പാലാ, സജൻ (യുഎസ്എ), സ്മിത (എസ്ജെസിഇടി പാലാ) , പ്രിയ (ബഹറൈന്‍).
മരുമക്കൾ: മാത്യൂസ് ചെമ്പരത്തി പിഴക് (യുഎസ്എ), റ്റോമി സെബാസ്റ്റ്യൻ വാതല്ലൂർ പന്തത്തല (സെന്‍റ് മേരീസ് മിൽ 12 -ാം മൈൽ), റ്റോം പ്രകാശ് (തോമ്മാച്ചൻ) വടക്കൻ പാലാ (യുഎസ്എ), ഡോ. ഡിനിമോൾ ദേവസ്സി നട്ടത്ത് മൂവാറ്റുപുഴ (സെൻ്റ്. തോമസ് കോളേജ് പാലാ), സ്മിത മാത്യു ഞാവള്ളിൽപുത്തൻപുരയിൽ പാലാ (യുഎസ്എ), റ്റോം ജോസഫ് ഞാവള്ളിൽപുത്തൻപുരയിൽ പാലാ (മര്‍ച്ചന്‍റ് നേവി), ജോബി മാത്യു കല്ലുങ്കൽ, തിരുവല്ല (ബഹ്റൈന്‍).
മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us