തകർപ്പൻ ലോഞ്ചിങ്ങ് ഓഫറുകളുമായി ആപ്പിളിന്റെ ബജറ്റ് ഐഫോൺ 16ഇ വിൽപന ഓക്‌സിജനിൽ ആരംഭിച്ചു. ആദ്യ 100 മണിക്കൂറിനുള്ളിൽ പർച്ചേസ് ചെയ്യുന്നവർക്ക് നേടാം 8990 രൂപ വിലമതിക്കുന്ന വയർലെസ് ബെൽകിൻ പവർ ബാങ്ക്. 4000 രൂപ വരെ ക്യാഷ്ബാക്കോട് കൂടി ഐഫോൺ സ്വന്തമാക്കാനും ഇത് സുവർണാവസരം

ഏറ്റവും വിലക്കുറവിൽ ആപ്പിളിന്റെ ഇന്റലിജൻസ് കസ്റ്റമേഴ്‌സിന് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയതാണ് ഐഫോൺ 16 ഇ. മറ്റു മോഡലുകളെ അപേക്ഷിച്ച് മികച്ച ബാറ്ററി പെർഫോമൻസാണ് ഐഫോൺ 16 ഇ യെ വേറിട്ടതാക്കുന്നത്.

New Update
oxygen digital shop nagampadom-2

കോട്ടയം: ഐഫോൺ ആരാധകർ കാത്തിരുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ഐഫോൺ 16 ഇ വിൽപന ഓക്‌സിജനിൽ  ആരംഭിച്ചു. അത്യാകർഷകമായ ഫീച്ചേഴ്‌സ് ഉൾപ്പെടുന്ന ഐഫോൺ 16 ഇ പർച്ചേസ് ചെയ്യുന്നവർക്ക് മികച്ച ഓഫറുകളാണ് ഓക്‌സിജനിൽ ഒരുക്കിയിരിക്കുന്നത്.

Advertisment

ആദ്യ 100 മണിക്കൂറിനുള്ളിൽ ഐഫോൺ 16 ഇ  പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക്  8990 രൂപ വിലമതിക്കുന്ന വയർലെസ് ബെൽകിൻ പവർ ബാങ്ക് തികച്ചും സൗജന്യമായി നേടാം.

4,000 രൂപ വരെ ക്യാഷ്ബാക്കോട് കൂടി ഐഫോൺ 16 ഇ ഓക്‌സിജനിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. കൂടാതെ സീറോ ഡൗൺപേയ്മെന്റ് ഓപ്ഷനും ഒരുക്കിയിട്ടുണ്ട്.

oxhgen iphone 16

മാസതവണ വെറും 2853 രൂപയിൽ തുടങ്ങുന്ന ഇ.എം.ഐ സ്‌കീമും, പഴയ ഐഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 29,000 രൂപ വരെ അഡീഷണൽ ഡിസ്‌കൗണ്ട് നൽകുന്ന സ്‌പെഷ്ൽ ഓഫറുകളും ഐഫോൺ 16 ഇ പർച്ചെയ്‌സ് ചെയ്യുമ്പോൾ ഓക്‌സിജനിലൂടെ ലഭിക്കും.

ഏറ്റവും വിലക്കുറവിൽ ആപ്പിളിന്റെ ഇന്റലിജൻസ് കസ്റ്റമേഴ്‌സിന് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയതാണ് ഐഫോൺ 16 ഇ. മറ്റു മോഡലുകളെ അപേക്ഷിച്ച് മികച്ച ബാറ്ററി പെർഫോമൻസാണ് ഐഫോൺ 16 ഇ യെ വേറിട്ടതാക്കുന്നത്.

26 മണിക്കൂർ വരെ ബാറ്ററി ലൈഫാണ്  ഫോൺ വാഗ്ദാനം ചെയ്യുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ് സെറ്റ്, ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ, 48 എം.പി 2 ഇൻ 1 ക്യാമറ സിസ്റ്റം തുടങ്ങി ഒട്ടനവധി സവിശേഷതകളും ഈ ഫോണിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9020 100 100

Advertisment