കുറവിലങ്ങാട് പരേതനായ ഡോ. മാത്യു എം ചേമ്പാലയുടെ ഭാര്യ വത്സമ്മ മാത്യു (76) നിര്യാതയായി

New Update
obit valsamma mathew champala

കുറവിലങ്ങാട്: കുറവിലങ്ങാട് പരേതനായ ഡോ. മാത്യു എം ചേമ്പാലയുടെ ഭാര്യ വത്സമ്മ മാത്യു (76) നിര്യാതയായി. ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച 1 മണിക്ക് അറുനൂറ്റിമംഗലം സെന്‍റ് തോമസ് മലകയറ്റ പള്ളിയുടെ പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം 3 മണിക്ക് ആരംഭിച്ച് ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്കരിക്കുന്നതുമാണ്.

Advertisment

മക്കള്‍: സോണിയ (കാനഡ), സിനിയ, സഫിയ, സാന്‍റിയ (എല്ലാവരും യുകെ). മരുമക്കള്‍: റോയ് പോങ്ങോന്തറ, തത്തംപള്ളി, ആലപ്പുഴ (കാനഡ), ജോണ്‍സണ്‍ കടുകതലയ്ക്കല്‍, താഴത്തു വടകര, മണിമല (യുകെ),  അജിത് അഗസ്റ്റിന്‍ പുളിക്കുന്നേല്‍, നെല്ലിക്കുറ്റി, കണ്ണൂര്‍ (യുകെ), പരേതനായ ഡോണ്‍ മാത്യു (രാമപുരത്ത്, പാലാ). 

ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 9 മണിക്ക് സ്പൈസസ് വാലി ലയണ്‍സ് ക്ലബ്ബിന് സമീപമുള്ള ഭവനത്തില്‍ കൊണ്ടുവരും.
 
 
Advertisment