കോട്ടയം: 'കേരളം കൂൾ ആകും' എസി സെയിലിൽ ഓക്സിജൻ ഷോറൂമുകളിൽ നിന്നും ഏസി വാങ്ങുന്ന 25 ഭാഗ്യശാലികൾക്കു നറുക്കെടുപ്പിലൂടെ പുതിയ ഐഫോൺ 16ഇ നേടാൻ അവസരം.
മാർച്ച് 31ന് മുമ്പ് ഓക്സിജനിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട എസി വാങ്ങുന്നവർക് സൗജന്യമായ ഇൻസ്റ്റാളേഷൻ ചെയ്ത് നൽകുന്നു കൂടാതെ വേഗതയേറിയ ഹോം ഡെലിവറിയും ഒപ്പം 2000 രൂപവരെ ഗിഫ്റ് വൗച്ചറും.
പ്രമുഖ ബ്രാൻഡുകളുടെ എസി 0 ഡൗൺപേയ്‌മെന്റിൽ വളരെ കുറഞ്ഞ നിരക്കിൽ ഇഎംഐ സൗകര്യത്തോടെ സ്വന്തമാക്കാം. തിരഞ്ഞെടുത്ത മോഡലുകൾക്ക് 50% ഡിസ്‌കൗണ്ട് ഓഫർ ഓക്സിജൻ നൽകുന്നു.
എസി വാങ്ങുമ്പോൾ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ പഴയ എസി പ്രവർത്തനരഹിതമാണെങ്കിലും മാറ്റി വാങ്ങുമ്പോൾ 3000 രൂപയിൽ തുടങ്ങുന്ന എക്‌സ്ചേഞ്ച് ഓഫർ നേടാം, ഒപ്പം പുതിയ ഏസികൾക്ക് 2 സൗജന്യ സർവീസ് നൽകുന്നു.
എഐ ഫീച്ചറുള്ള 83% വരെ വൈദ്യുതി ഉപഭോഗം കുറച്ച് പ്രവർത്തിക്കുന്ന ഏസികൾ 5 വർഷം വരെ ഫുൾ വാറന്‍റിയിൽ സ്വന്തമാക്കാം. ലോകോത്തര എസി ബ്രാൻഡുകളായ ഡയിക്കിൻ, എൽജി, ലോയിഡ്, വോൾട്ടാസ്, തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ അംഗീകൃത വിൽപ്പന-വിൽപനാനന്തര സേവന പങ്കാളിയാണ് ഓക്സിജൻ.
/sathyam/media/media_files/2025/03/15/tAc8g8cHcFPaH4NbiDL0.jpg)
മികച്ച ഊർജ്ജ ക്ഷമതയും, സ്മാർട്ട് കണ്ട്രോൾ സൗകര്യവുമുള്ള എൽ.ജി എസി വാങ്ങുമ്പോൾ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2825 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ് .
ശബ്ദ സന്ദേശങ്ങൾ നൽകി നിയന്ത്രിക്കാൻ കഴിയുന്ന ബ്ലൂസ്റ്റാർ എസി വാങ്ങുമ്പോൾ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2659 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
ട്രിപിൾ ഡിസ്‌പ്ലേയും സ്വയം വൃത്തിയാക്കുന്ന സാങ്കേതികവിദ്യയുമുള്ള ഡൈകിൻ ഏ.സി വാങ്ങുമ്പോൾ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 1938 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
മികച്ച ഊർജ്ജ ക്ഷമതയും, എയർ പ്യൂരിഫൈർ മോഡുമുള്ള ലോയ്ഡ് ഏ.സി വാങ്ങുമ്പോൾ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2575 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
7 കോൺവെർട്ടിബിൾ എനർജി സേവിങ് മോഡ് ഉള്ള പാനസോണിക് ഏ.സി വാങ്ങുമ്പോൾ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2976 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
മികച്ച ഊർജ്ജ ക്ഷമതയും സൂപ്പർ സോണിക് കൂളിംഗ് സാങ്കേതികവിദ്യയുമുള്ള ഹയർ ഏ.സി വാങ്ങുമ്പോൾ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2994 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
ടർബോ കൂളിംഗ് ശേഷിയുള്ള വോൾട്ടാസ് ഏ.സി വാങ്ങുമ്പോൾ 4000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2492 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
ഫിൽറ്റർ ക്ലീനിങ് ഇൻഡിക്കേറ്ററും ഫ്രീസർവേഷ് സാങ്കേതികവിദ്യയുമുള്ള സാംസങ് ഏ.സി വാങ്ങുമ്പോൾ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാം കൂടാതെ 2583 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.ചൂടിൽ നിന്നും രക്ഷനേടാൻ 999 രൂപ മുതൽ ഫാനുകൾ, 3490 രൂപമുതൽ എയർ കൂളറുകൾ. ബന്ധപ്പെടേണ്ട നമ്പർ: 9020100100