വേനല്‍ക്കാലമാണെന്നു പറഞ്ഞു പുറത്തിറങ്ങാന്‍ മടിപിടിച്ചിരിക്കല്ലേ.. ഓക്‌സിജനില്‍ സാമ്പത്തിക വര്‍ഷാവസാന സ്റ്റോക്ക് കാലിയാക്കല്‍ വില്‍പ്പന നാളെ മുതല്‍.. ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകള്‍

ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ വിലക്കുറവും, ഓഫറുകളും, സമ്മാനങ്ങളും കൂടാതെ തെരഞ്ഞെക്കപെട്ട മോഡലുകള്‍ക്ക് 2 വര്‍ഷത്തെ അധിക വാറണ്ടിയും.

New Update
oxygen digital shop nagampadom-2

കോട്ടയം: വേനല്‍ക്കാലമാണെന്നു പറഞ്ഞു പുറത്തിറങ്ങാന്‍ മടിപിടിച്ചിരിക്കല്ലേ.. വന്‍ വലക്കുറവില്‍ എസി ഉള്‍പ്പടെ വാങ്ങാന്‍ സുവര്‍ണാവസരം ഒരുക്കി ഓക്‌സിജന്‍..

Advertisment

ഓക്‌സിജനില്‍ സാമ്പത്തിക വര്‍ഷാവസാന സ്റ്റോക്ക് കാലിയാക്കല്‍ വില്‍പ്പനയ്ക്ക് നാളെ തുടക്കമാകും. 29, 30, 31 തീയതികളില്‍ കേരളത്തിലെ എല്ലാ ഓക്‌സിജന്‍ ഷോറൂമുകളിലും  വമ്പിച്ച സ്റ്റോക് കാലിയാക്കാന്‍ വില്‍പ്പന ഉണ്ടായിരിക്കും.


സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുറവും ഇ.എം.ഐ ഓഫറുകളും ഉണ്ടായിരിക്കും. ഐഫോണ്‍ 13 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ക്യാഷ്ബാക്ക് ഉള്‍പ്പെടെ 39,999 രൂപയ്ക്കു വാങ്ങാന്‍ അവസരമുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം പ്രഷര്‍ കുക്കര്‍, മിക്‌സര്‍ ഗ്രൈന്ഡര്‍, ഗ്യാസ് സ്റ്റോവ്, ട്രോളി ബാഗ് തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കുന്നു. 


സാംസങ് എസ് 25 അള്‍ട്രാ വാങ്ങാന്‍ 15000 രൂപ വരെ പ്രതേക അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ് നല്‍കുന്നു. 26900 രൂപക്ക് 1 ടണ്‍ 3 സ്റ്റാര്‍  ഇന്‍വെര്‍ട്ടര്‍ എ.സി വാങ്ങുമ്പോള്‍ ഇന്‍സ്റ്റലേഷനും സ്റ്റെബിലൈസറും സൗജന്യമായി നല്‍കുന്നു. എ.സി വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ ഐഫോണ്‍ 16 ഇ  സ്വന്തമാക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ട്.

oxygen stock clearance sale

32 ഇഞ്ച് വരുന്ന എല്‍.ഇ.ഡി ടീവിയും സെമി ഓട്ടോമാറ്റിക് വാഷിങ്മെഷീനും വെറും 6666 രൂപയ്ക്ക് വാങ്ങാം. റെഫ്രിജറേറ്ററുകള്‍ 9999 രൂപയ്ക്ക് സ്വന്തമാക്കാം. ഐ.പി.എല്‍ പ്രാമാണിച്ച് തെരഞ്ഞെടുക്കപ്പെട്ട 55 ഇഞ്ച് മുതലുള്ള സ്മാര്‍ട്ട് ടിവികള്‍ക്കൊപ്പം 10000 രൂപ വിലയുള്ള സൗണ്ട് ബാറാണ് സമ്മാനം.

അടുക്കള ഉപകരണങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ ഏറ്റവും മികച്ച അവസരമാണിത്. കാടായി, തവ, ഫ്രൈപാന്‍ കോംബോ വില 799, റീചാര്‍ജ് ചെയ്യാവുന്ന ജൂസര്‍ വാങ്ങാം 899 മുതല്‍. ഹുഡ് ആന്‍ഡ് ഹോബ് കോമ്പോയില്‍ 50% വരെ കിഴിവ് ഒപ്പം പെഡസ്റ്റല്‍ ഫാന്‍ സൗജന്യം. 


മൈക്രോവേവ് ഓവന്‍ 20 ലിറ്റര്‍ വില  5490 ഒപ്പം രണ്ട് വര്‍ഷത്തെ വാറന്റി. 999 മുതല്‍ സീലിംഗ് ഫാന്‍ വില ആരംഭിക്കുന്നു. 3 ബര്‍ണര്‍ ഗ്ലാസ് ടോപ്പ് സ്റ്റൗ  2990 രൂപയ്ക്ക് വാങ്ങാം. എയര്‍ കൂളര്‍ വില ആരംഭിക്കുന്നത് 3490 രൂപമുതലാണ്.


ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ വിലക്കുറവും, ഓഫറുകളും, സമ്മാനങ്ങളും കൂടാതെ തെരഞ്ഞെക്കപെട്ട മോഡലുകള്‍ക്ക് 2 വര്‍ഷത്തെ അധിക വാറണ്ടിയും. മാക്ബുക് എയര്‍ എം 4 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലക്ക് 90490, മാര്‍ച്ച് 31 വരെ ലഭിക്കും. 25,999 രൂപയ്ക്കു റെയ്‌സണ്‍ 3 ലാപ്ടോപ്പ് വില്‍ക്കുന്നു.

തെരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍ക്കൊപ്പം 15,000 രൂപ വിലവരുന്ന ഉറപ്പായ സമ്മാങ്ങള്‍, 10,000 രൂപവരെ ക്യാഷ്ബാക്ക് (കീബോര്‍ഡ് + മൗസ് + സൗണ്ട് ബാര്‍ + ഇന്റര്‍നെറ്റ് സുരക്ഷ + പാര്‍ട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ട്രോളി ബാഗ്). ഗെയിമിങ് പിസികള്‍ക്കും പ്രിന്ററുകള്‍ക്കും പ്രത്തേക ഓഫര്‍.


ഗെയിമിങ് പിസി വാങ്ങുമ്പോള്‍ 2499 രൂപ വിലവരുന്ന ഗെയിമിംഗ് പാഡ് സൗജന്യം. തെരഞ്ഞെടുക്കപ്പെട്ട പ്രിന്ററുകള്‍ക്കൊപ്പം 3999 രൂപ വില വരുന്ന നോയ്സ് ഇയര്‍ബഡുകള്‍, ആമസോണ്‍ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി നേടാം. 21990 രൂപയ്ക്ക് സ്റ്റുഡന്റ് പിസി, ഒപ്പം 3499 രൂപയുടെ യു.പി.എസ് സൗജന്യം.


13,999 രൂപ മുതല്‍ ആരംഭിക്കുന്ന ഇന്‍വെര്‍ട്ടറും ബാറ്ററിയും വാങ്ങാന്‍ എക്സ്‌ചേഞ്ച്, ഇ.എം.ഐ, സൗജന്യ ഇന്‍സ്റ്റാളേഷന്‍ ഓഫറുകളും ഉണ്ട്.

പഴയ ഇന്‍വെര്‍ട്ടര്‍ ബാറ്ററി മികച്ച വിലയില്‍ എക്സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ആക്സസറീസിന് ഓഫറുകളും 80% വരെ വിലക്കുറവും. 5490 രൂപ വില വരുന്ന 10000 എം.എഎച്ച പവര്‍ ബാങ്ക് വെറും 1099 രൂപയ്ക്ക്. 3990 രൂപയുടെ ബോട്ട് കോംബോ ഇപ്പോള്‍ 2999 രൂപയ്ക്ക്. 

ഓ2 കെയര്‍ സ്‌ക്രീന്‍ റീപ്ലേസ്മെന്റ്, റിപെയര്‍ തുടങ്ങിയ  സര്‍വീസുകള്‍ക്ക് ആകര്‍ഷകമായ ഓഫര്‍. 1 വര്‍ഷത്തെ വാറണ്ടിയില്‍ ലാപ്‌ടോപ്പ് സ്‌ക്രീന്‍ മാറ്റിനല്‍കുന്നു. 5 വര്‍ഷത്തെ വാറണ്ടിയില്‍ വെറും 1499 രൂപക്ക് എസ്.എസ്.ഡി മാറ്റിനല്‍കുന്നു. മൊബൈല്‍ ഫോണ്‍ സര്‍വീസ് ചാര്‍ജില്‍ 50% കുറവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് 9020100100.

Advertisment