ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/media_files/2025/05/07/awHIRSYfwfJEJbI7pm9K.jpg)
പാലാ: മരിയസദനം സന്തോഷിന്‍റെ സഹോദരി പാലാ പുലിയന്നൂര്‍ വട്ടക്കുടിയില്‍ കൊച്ചുറാണി തോമസ് (63) നിര്യാതയായി. സംസ്കാരം 9ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മുണ്ടാങ്കല്‍ സെന്‍റ് ഡോമിനിക് പള്ളി സെമിത്തേരിയില്‍. മൃതദേഹം 8ന് വൈകിട്ട് 4 മണിക്ക് കാനാട്ടുപാറയിലെ മരിയസദനത്തിനു സമീപമുള്ള സന്തോഷിന്‍റെ ഭവനത്തില്‍ എത്തിക്കുന്നതാണ്.