New Update
/sathyam/media/media_files/2025/06/14/AkVO20puQleCwSH0s6Cm.jpg)
പാലാ: ഇടമറ്റം ചീങ്കല്ലേൽ ജങ്ഷനിലെ ഹോട്ടൽ വ്യാപാരി ഇടമറ്റം കുറ്റിയാനിക്കിൽതാഴെ രാജേഷ് കെ.എസ് (കുഞ്ഞുമോൻ - 54) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Advertisment
ഇന്നലെയാണ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ രാജേഷിനെ അഡ്മിറ്റ് ആക്കിയത്. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us