New Update
/sathyam/media/media_files/2025/06/27/pulimoottil-silks-pala-2025-06-27-18-17-49.jpg)
പാലാ: പുളിമൂട്ടിൽ സിൽക്‌സിൽ പാലാ ഷോറൂമിൽ ശ്രദ്ധയാകർഷിച്ച് ഗ്രേറ്റ് മൺസൂൺ സെയിൽ. സാരികൾ, ചുരിദാറുകൾ, ഫാബ്രിക്കുകൾ, മെൻസ് വെയറുകൾ, ലേഡീസ് വെയറുകൾ, കിഡ്സ് വെയറുകൾ, എന്നിവക്ക് ഗ്രേറ്റ് മൺസൂൺ സെയിലിന്റെ ഭാഗമായി 50% ഫ്ളാറ്റ് ഡിസ്‌കൗണ്ട് നേടാനുള്ള സുവർണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഈ ഓഫർ ജൂലൈ 12 വരെ മാത്രമായിരിക്കും.
Advertisment
വിവിധ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന എല്ലാ വസ്ത്ര ശ്രേണികളും ഏറ്റവും പുതിയ ശൈലികളിലുള്ള ഫാഷൻ വസ്ത്രങ്ങളുടെ ശേഖരമാണ് പുളിമൂട്ടിൽ ഒരുക്കിയിരിക്കുന്നത്.
ഗുണമേന്മയുള്ള വസ്ത്രങ്ങൾ പോക്കറ്റിനിണങ്ങിയ വിലകളിൽ ലഭിക്കുമെന്നതിനാൽ വൻ ജനത്തിരക്കാണ് ഗ്രേറ്റ് മൺസൂൺ സെയിലിൽ അനുഭവപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us