പാലാ സെന്‍റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം മുന്‍ മേധാവി ഈഴപ്പറമ്പില്‍ പ്രൊഫ. ഇ.എസ് ജോസഫ് നിര്യാതനായി

New Update
obit es joseph

പാലാ: പാലാ സെന്‍റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം മുന്‍ മേധാവി ഈഴപ്പറമ്പില്‍ പ്രൊഫ. ഇ.എസ് ജോസഫ് (92) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2.30ന് ഭവനത്തില്‍ ആരംഭിച്ച് കുരുവിനാല്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍ നടത്തപ്പെടുന്നതാണ്. കുരുവിനാല്‍ ഈഴപ്പറമ്പില്‍ കുടുംബാംഗമാണ്. 

Advertisment