ഓക്‌സിജനില്‍ യഥാര്‍ഥ വിലക്കുറവിന്റെ 72 മണിക്കൂര്‍ സെയില്‍ ഞായറാഴ്ച കൂടി മാത്രം. ഉപഭോക്താക്കള്‍ക്ക് 25 കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങള്‍ നേടാനുള്ള സുവര്‍ണാവസരം. ഐ ഫോണിനും മാക്ബുക്കിനും കേരളത്തിലെ ഏറ്റവും മിതമായ വില. സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും

തെരഞ്ഞെടുക്കപ്പെട്ട വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ ഇന്‍ഡക്ഷന്‍ കുക്കറും സമ്മാനം. മൊബൈല്‍ ആക്‌സസറീസ് 50 ശതമാനം വരെ വിലക്കുറവ്.

New Update
oxygen 72 hours sale

കോട്ടയം: ഓക്‌സിജന്‍ ന്യൂജന്‍ ഓണത്തിന്റെ ഭാഗമായി  കേരളത്തിലുടനീളം ഉള്ള എല്ലാ ഷോറൂമുകളിലും യഥാര്‍ഥ വിലക്കുറവിന്റെ 72 മണിക്കൂര്‍ സെയില്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.


Advertisment

ഞായറാഴ്ച വരെ വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്കു സാധനങ്ങള്‍ ഓക്‌സിജനില്‍ നിന്നു വാങ്ങാം. വാങ്ങുമ്പോള്‍  25 കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്.


32 ഇഞ്ച് എല്‍ഇഡി ടിവി വാങ്ങുമ്പോള്‍ സീലിങ് ഫാന്‍ സമ്മാനം. 43'' മുതല്‍ 75'' വരെ എല്‍ഇഡി ടിവി വാങ്ങുമ്പോള്‍  ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍, പാര്‍ട്ടി സ്പീക്കര്‍ തുടങ്ങിയവ സമ്മാനം. ഡബിള്‍ ഡോര്‍ സൈഡ് ബൈ സൈഡ് ഫ്രിഡ്ജികള്‍ വാങ്ങുമ്പോള്‍ ഇന്‍ഡക്ഷന്‍ കുക്കറും മൈക്രോവേവ് ഓവനും സമ്മാനം.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ആപ്പിള്‍ എയര്‍പോഡ്, എയര്‍ ഫ്രൈയര്‍, പാര്‍ട്ടി സ്പീക്കര്‍, മിക്‌സി, സ്മാര്‍ട്ട് വാച്ച്,  ഹെഡ് ഫോണ്‍, പവര്‍ ബാങ്ക്, ബാക്ക് പാക്ക് തുടങ്ങി 12,999 വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍. ഐ ഫോണിനും മാക്ബുക്കിനും കേരളത്തിലെ ഏറ്റവും മിതമായ വില ഓക്‌സിജന്‍ ഷോറൂമുകളില്‍ നിന്നു ലഭിക്കും.

തെരഞ്ഞെടുക്കപ്പെട്ട വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ ഇന്‍ഡക്ഷന്‍ കുക്കറും സമ്മാനം. മൊബൈല്‍ ആക്‌സസറീസ് 50 ശതമാനം വരെ വിലക്കുറവ്.


ഏത് പഴയ ഇന്‍വര്‍ട്ടറിനും 3000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്.
തിരഞ്ഞെടുത്ത ഇന്‍വര്‍ട്ടര്‍ മോഡലുകള്‍ക്കൊപ്പം ഇന്‍വര്‍ട്ടര്‍ ട്രോളി, സ്മാര്‍ട്ട് വാച്ച് തുടങ്ങിയവ സമ്മാനം. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 20,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളും ലഭിക്കും.


ഓണക്കാലത്ത് ഓക്‌സിനില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി നറുക്കെടുപ്പുകളോ കാത്തിരിപ്പോ ഇല്ലാതെ 25 കോടി രൂപ വരെ വിലമതിക്കുന്ന സുനിശ്ചിത സമ്മാനങ്ങള്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ എക്സ്‌ചേഞ്ച് ഓഫറുകള്‍, സര്‍പ്രൈസ് സമ്മാനങ്ങള്‍, ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളും ഉടനടി നല്‍കുന്ന വിധത്തിലാണ് ന്യൂജന്‍ ഓണം സീസണ്‍ ക്രമീകരിച്ചിരിക്കുന്നത്.

ഒരു രൂപ പോലും മുടക്കാതെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഇപ്പോള്‍ എല്ലാ ഓക്‌സിജന്‍ ഷോറൂമുകളിലും ഉള്ള  02 കെയര്‍ വഴി സര്‍വീസ് ചെയ്യാനും സാധിക്കും.

Advertisment