New Update
/sathyam/media/media_files/2025/08/30/obit-km-joseph-2025-08-30-22-22-23.jpg)
പാലാ: കേരളാ കോൺഗ്രസ്സ് കോട്ടയം ജില്ലാ സെക്രട്ടറി വലവൂര്‍ കുഴികുളം കെ.എം ജോസഫ് (ക്യാപ്റ്റന്‍ ജോസ് - 71) നിര്യാതനായി. സംസ്‌കാരം പിന്നീട്.
Advertisment
ഭാര്യ: സെലിന്‍ മീനച്ചില്‍ പടിഞ്ഞാറേമുറിയില്‍ കുടുംബാംഗമാണ്. മക്കള്‍: കെവിന്‍ (മര്‍ച്ചന്റ് നേവി, ഓസ്‌ട്രേലിയ), അലീന (ന്യൂസിലന്‍ഡ്). മരുമക്കള്‍: ജോമാരീസ് (ഓസ്‌ട്രേലിയ), വിവേക് (ന്യൂസിലന്‍ഡ്).