കരുനാഗപ്പള്ളി ജെമിനി ട്രേഡേഴ്സ് ഉടമ പാറപ്പള്ളി തറക്കുന്നേൽ സണ്ണി ജെയിംസ് നിര്യാതനായി

New Update
obit sunny james

പാലാ: കരുനാഗപ്പള്ളി ജെമിനി ട്രേഡേഴ്സ് ഉടമ പാറപ്പള്ളി തറക്കുന്നേൽ സണ്ണി ജെയിംസ് (67) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രലിൽ.

Advertisment

ഭാര്യ: വത്സമ്മ സണ്ണി കുമളി കാരക്കാട്ട് കുടുംബാംഗം. മക്കൾ: ജെയിംസ്, മാത്യു. മരുമക്കൾ: ലാൻസി (മുല്ലശേരിൽ മോൻസി വില്ല, മുട്ടം, ഹരിപ്പാട്), നീന (മണലേൽ, മുട്ടുചിറ).  മൃതദേഹം ബുധനാഴ്ച രാവിലെ 8 നു വീട്ടിൽ എത്തിക്കുന്നതാണ്.

Advertisment