കോഴിക്കോട് വെസ്റ്റ്ഹിൽ മോഹൻദാസ് ആലമ്പറ്റ (74) നിര്യാതനായി

New Update
obit mohandas alampatta

കോഴിക്കോട്: വെസ്റ്റ്ഹിൽ മോഹൻദാസ് ആലമ്പറ്റ (74) നിര്യാതനായി. ഭാര്യ : ഉമ. മക്കൾ : മഞ്ജുള, മനു. സഹോദരങ്ങൾ: വിശ്വൻ, കരുണാകരൻ, രത്നം, ശോഭന പരേതനായ രാജൻ, ഉണ്ണി. സഞ്ചയനം ഞായറാഴ്ച.

Advertisment