എസ്ആര്‍പി കോഴിക്കോട് ജില്ലാ സെക്രട്ടറിയും എസ്എന്‍ഡിപി എരഞ്ഞിപ്പാലം ശാഖാ സെക്രട്ടറിയുമായിരുന്ന ചെട്ട്യേടത്ത് പോയില്‍ കുമാരന്‍ നിര്യാതനായി

New Update
cp kumaran

കാരപ്പറമ്പ്: എസ്ആർപി ജില്ലാ സെക്രട്ടറിയും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയനിലെ എരഞ്ഞിപ്പാലം ശാഖാ സെക്രട്ടറിയും വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജം നിർവ്വാഹക സമിതി അംഗവുമായ ചെട്ട്യേടത്ത് പൊയിൽ കുമാരൻ (92) നിര്യാതനായി. പിതാവ്: പരേതനായ സി.പി കുട്ടി. മാതാവ്: പരേതയായ മാണിക്യം. ഭാര്യ: സുശീല പി.

Advertisment

മക്കൾ: ഷെറി സി.പി, ഷെസി സി.പി, ഷനീഷ് കുമാർ സി.പി ( കേരള കൊമേഴ്സിയൽ ഡിസ്ട്രിബ്യൂട്ടേഴ്സ് - മാനേജർ). 

മരുമക്കൾ: പ്രകാശൻ സി.പി, ബിജു (മസ്ക്കറ്റ്), ബീബ കെ.നാഥ് (അധ്യാപിക, സി.എം.എം ഹയർ സെക്കണ്ടറി സ്കൂൾ തലക്കുളത്തൂർ). 

സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, കല്യാണി. 

സംസ്കാരം ഞായറാഴ്ച്ച രാവിലെ 8 -ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച്ച.

പരേതന്‍റെ നിര്യാണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ, കോഴിക്കോട് എംപി എംകെ രാഘവൻ, എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, പ്രസിഡൻ് ഷനൂപ് താമരക്കുളം എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Advertisment