കോഴിക്കോട് നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഇന്നോവ കാറിന് തീപിടിച്ചു, ആർക്കും പരിക്കില്ല

New Update
innova

കോഴിക്കോട് മുക്കം ടൗണില്‍ വാഹനാപകടത്തില്‍ ഇന്നോവ കാറിന് തീപിടിച്ചു. നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയില്‍ ഇടിച്ചാണ് കാറിന് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം.

Advertisment
Advertisment