കേരളം കോഴിക്കോട് തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയം. വടകരയിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക് കുഴികൾ നിറഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ന്യൂസ് ബ്യൂറോ, കോഴിക്കോട് 03 Jul 2025 18:35 IST Follow Us New Update കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയം. Advertisment കുഴികൾ നിറഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. Read More Read the Next Article