കോഴിക്കോട് ചാലപ്പുറം ആലമ്പറ്റ പ്രേമ (80) നിര്യാതയായി

New Update
obit prama 80

കോഴിക്കോട്: ചാലപ്പുറം ആലമ്പറ്റ പ്രേമ (80) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ജയരാജൻ, മോഹനൻ, റീജാ നാഥ്, പരേതരായ സുധാകരൻ, വത്സല, ഭാനുമതി, സതീശൻ, ഗിരീശൻ, സുധീഷ്. സഞ്ചയനം സെപ്തംബർ 4 വ്യാഴാഴ്ച്ച.            

Advertisment