കോഴിക്കോട് രാമനാട്ടുകരയില്‍ വീണ്ടും ലഹരിവേട്ട. ഗുഡ്‌സ് ഓട്ടോയില്‍ വില്‍പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി  മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട് രാമനാട്ടുകരയില്‍ വീണ്ടും ലഹരിവേട്ട

New Update
POLICE ARREST

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ വീണ്ടും ലഹരിവേട്ട. ഗുഡ്‌സ് ഓട്ടോയില്‍ വില്‍പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി  മലപ്പുറം സ്വദേശി പിടിയില്‍. കൊളത്തൂര്‍ പടപറമ്പ് കപോടത്ത് ഹൗസില്‍ മുനീര്‍ കെ (34) ആണ് പിടിയിലായത്. ഡാന്‍സാഫും ഫറോക്ക് പൊലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. 

Advertisment