കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് മു​ന്നി​ൽ മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ച് റോഡിൽ അഭ്യാസം കാണിച്ചു കാ​ർ യാ​ത്ര​ക്കാ​ര​ൻ. കോ​ട്ട​യ​ത്തേ​ക്കു പു​റ​പ്പെ​ട്ട സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​നെയാണ് കാർ ഡ്രൈവർ വലച്ചത്.

മറികടന്നു പോകാൻ സൈഡ് നാൽകാതെ മനപ്പൂർവം ബസിനു മുന്നിൽ വെട്ടിച്ചും തിരിച്ചും കാർ പായിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

New Update
car

കാ​സ​ർ​ഗോ​ഡ്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് മു​ന്നി​ൽ മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ച് റോഡിൽ അഭ്യാസം കാണിച്ചു കാ​ർ യാ​ത്ര​ക്കാ​ര​ൻ. 

Advertisment

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യ​ത്തേ​ക്കു പു​റ​പ്പെ​ട്ട സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​നെയാണ് കാർ ഡ്രൈവർ വലച്ചത്. 

മറികടന്നു പോകാൻ സൈഡ് നാൽകാതെ മനപ്പൂർവം ബസിനു മുന്നിൽ വെട്ടിച്ചും തിരിച്ചും കാർ പായിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ബ​സ് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​താ​ണ് പ്ര​കോ​പ​നമെന്നു പറയുന്നു. 

അ​ഞ്ച് കി​ലോ മീ​റ്റ​ർ ദൂ​രം ഇങ്ങനെ ബസിന്‍റെ മുന്നിൽ കാറോടിച്ചു. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ നീ​ലേ​ശ്വ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Advertisment